Surprise Me!

Corona virus: de@th toll surges past 2,000 in China | Oneindia Malayalam

2020-02-19 1,129 Dailymotion

Corona virus: death toll surges past 2,000 in China
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2000 കടന്നു. ഹുബൈ പ്രവിശ്യയില്‍ 136 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 75121 പേര്‍ക്ക് ഇതിനോടകം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
#CoronaVirus #China